Sunday, March 30, 2008

ഇതു നമ്മുടെ സ്വന്തം മൂര്‍ക്കനാട്ടുകാരുടെ സ്ഥലം

ദേവയാനി ടീച്ചറുടെ തല്ലും പൗലോസ്‌ മാഷുടെ തലോടലും ശോശന്ന ടീച്ചറുടെ ഇങ്ങേ അറ്റത്തൂന്നു അങ്ങേ അറ്റം വരെ കാണുന്ന ക്ലാസും എല്ലാറ്റിനും മേലെ ഒരു നൂറുപേര്‍ നിരന്നു നിന്നു മുള്ളി കര്‍ത്താവീശോമിശിഹാക്കു ത്രൃകണിയോരുക്കുന്ന മനോഹര കാഴ്ച മറക്കാത്ത എല്ലാ മൂര്‍കനാട്ടുകാര്‍ക്കും സ്വാഗതം...സുസ്വാഗതം...